ഒരു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ആലുവ നഗരസഭയുടെ ചെയര്‍മാന്‍ ആയി സേവനമനുഷ്ഠിക്കുകയും, മാതൃകാപരമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത യശ:ശരീരനായ യു.ജെ.തരിയന്റെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിന് ആലുവ മുനിസിപ്പല്‍ ഓഫീസ് മന്ദിരത്തിന് മുനിസിപ്പല്‍ കൌണ്‍സിലിന്റെ 22.7.2011-ലെ ഒന്നാം നമ്പര്‍ തീരുമാന പ്രകാരം "യു.ജെ.തരിയന്‍ സ്മാരക മന്ദിരം" എന്ന് നാമകരണം നടത്തി.
നഗരസഭ നിര്‍മ്മിച്ച "നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ് " 30-10-2011ല്‍ ബഹു. വ്യവസായ - നഗരകാര്യ വകുപ്പു മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആലുവ നഗരസഭയില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം 14/12/2011 ല്‍ രാവിലെ 9ന് ബഹു.നഗരസഭ ചെയര്‍മാന്‍ ശ്രീ എം.ടി ജേക്കബ്ബ് വാര്‍ഡ് 20 ലെ പെരിയാര്‍വാലി കനാല്‍ ശുചീകരണത്തോടെ നിര്‍വ്വഹിച്ചു. തദവസരത്തില്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ കുമാരി ലിസ്സി എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സര്‍വ്വശ്രീ സി.ഓമന, എം.പി സൈമണ്‍ , ലത്തീഫ് പൂഴിത്തറ, കൌണ്‍സിലര്‍മാരായ എന്‍ .
| ക്രമ നം. | ലഭ്യമാക്കുന്ന സേവനങ്ങളുടെ വിവരം | അപേക്ഷകന്‍ പാലിക്കേണ്ട നിബന്ധനകള്‍ | സേവനംڔലഭ്യമാക്കുന്നതിനുള്ളڔസമയപരിധി (അപേക്ഷ കിട്ടിയതിനു ശേഷമുള്ള സമയം/ ദിവസം) |