English| മലയാളം

Archive

December 24th, 2011

നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ്

             

 

  നഗരസഭ നിര്‍മ്മിച്ച  "നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ് " 30-10-2011ല്‍ ബഹു. വ്യവസായ - നഗരകാര്യ വകുപ്പു മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

December 14th

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി

ആലുവ നഗരസഭയില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം 14/12/2011 ല്‍ രാവിലെ 9ന് ബഹു.നഗരസഭ ചെയര്‍മാന്‍ ശ്രീ എം.ടി ജേക്കബ്ബ്  വാര്‍ഡ്  20 ലെ പെരിയാര്‍വാലി കനാല്‍ ശുചീകരണത്തോടെ നിര്‍വ്വഹിച്ചു. തദവസരത്തില്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ കുമാരി ലിസ്സി എബ്രഹാം, സ്റ്റാന്‍‌ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സര്‍വ്വശ്രീ സി.ഓമന, എം.പി സൈമണ്‍ , ലത്തീഫ് പൂഴിത്തറ, കൌണ്‍സിലര്‍മാരായ എന്‍ .

October 12th

പൗരാവകാശരേഖ

ക്രമ നം. ലഭ്യമാക്കുന്ന സേവനങ്ങളുടെ വിവരം അപേക്ഷകന്‍ പാലിക്കേണ്ട നിബന്ധനകള്‍ സേവനംڔലഭ്യമാക്കുന്നതിനുള്ളڔസമയപരിധി (അപേക്ഷ കിട്ടിയതിനു ശേഷമുള്ള സമയം/ ദിവസം)

July 15th

Application form for registration of tutorial institutions

Application form for Permit/Regularisation

Application form for hiring of the Municipal Town Hall

Completion Certificate by the owner certificate

Licence Deed