English| മലയാളം

Archive

October 23rd, 2019

Annual Report

 

വാര്‍ഷിക റിപ്പോര്‍ട്ട്  ( 2012-13 )      

 

Annual Financial Statement

 

വാര്‍ഷിക ധനകാര്യ  സ്റ്റേററ്മെന്‍റ്  ( 2010-11 )  

               ( Audited Accounts )

April 30th, 2018

ഹരിത കേരളം മിഷന്‍ -കര്‍മ്മ സേന - താല്പര്യ പത്രങ്ങള്‍ ക്ഷണിക്കുന്നു.

നവ കേരളം കര്‍മ്മ പദ്ധതി - ഹരിത കേരളം മിഷന്‍ -ആലുവ നഗരസഭാ തലത്തില്‍ കര്‍മ്മ സേന രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിന് താല്പര്യ പത്രങ്ങള്‍ ക്ഷണിക്കുന്ന അറിയിപ്പ്

December 27th, 2016

കരട് മാസ്റ്റര്‍ പ്ലാന്‍

February 15th, 2014

18/02/2014 ടെണ്ടര്‍ /ലേല പരസ്യം

2014-15 വര്‍ഷത്തേക്കുള്ള വിവിധ ഫീസ് പിരിവ് കുത്തകകള്‍

വിശദ വിവരങ്ങള്‍ക്ക്‌ അറ്റാച്മെന്റ് പരിശോധിക്കുക

October 28th, 2012

വസ്തുനികുതി ഇ പെയ്മെന്റ് സംവിധാനത്തിനു തുടക്കമാവുന്നു.......

എറണാകുളം ജില്ലയില്‍ ആദ്യമായി വസ്തുനികുതി ഇ പെയ്മെന്റ് സംവിധാനത്തിനു ആലുവ മുനിസിപ്പാലിറ്റിയില്‍ തുടക്കമാവുന്നു........

 

December 24th, 2011

യു.ജെ.തരിയന്‍ സ്മാരക മന്ദിരം

ഒരു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ആലുവ നഗരസഭയുടെ ചെയര്‍മാന്‍ ആയി സേവനമനുഷ്ഠിക്കുകയും, മാതൃകാപരമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍  നടപ്പാക്കുകയും  ചെയ്ത  യശ:ശരീരനായ യു.ജെ.തരിയന്റെ  സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിന് ആലുവ മുനിസിപ്പല്‍ ഓഫീസ് മന്ദിരത്തിന്  മുനിസിപ്പല്‍ കൌണ്‍സിലിന്റെ 22.7.2011-ലെ ഒന്നാം  നമ്പര്‍ തീരുമാന പ്രകാരം "യു.ജെ.തരിയന്‍ സ്മാരക മന്ദിരം" എന്ന് നാമകരണം നടത്തി.

നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ്

             

 

  നഗരസഭ നിര്‍മ്മിച്ച  "നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ് " 30-10-2011ല്‍ ബഹു. വ്യവസായ - നഗരകാര്യ വകുപ്പു മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

December 14th

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി

ആലുവ നഗരസഭയില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം 14/12/2011 ല്‍ രാവിലെ 9ന് ബഹു.നഗരസഭ ചെയര്‍മാന്‍ ശ്രീ എം.ടി ജേക്കബ്ബ്  വാര്‍ഡ്  20 ലെ പെരിയാര്‍വാലി കനാല്‍ ശുചീകരണത്തോടെ നിര്‍വ്വഹിച്ചു. തദവസരത്തില്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ കുമാരി ലിസ്സി എബ്രഹാം, സ്റ്റാന്‍‌ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സര്‍വ്വശ്രീ സി.ഓമന, എം.പി സൈമണ്‍ , ലത്തീഫ് പൂഴിത്തറ, കൌണ്‍സിലര്‍മാരായ എന്‍ .