English| മലയാളം

2015- ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ് -09/09/2015

 2015- ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച്  ആലുവ നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

 

 

 

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക

 

 

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍  വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതിന്    താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക .